വയനാട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

Update: 2018-05-12 15:35 GMT
വയനാട്ടില്‍ അമ്മയെ മകന്‍ വെട്ടിക്കൊന്നു

മകന്‍ പ്രദീപിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിക്കടുത്ത് പഴുപ്പത്തൂര്‍ കാവുങ്കര കോളനിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. ചന്ദ്രി (50) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രദീപിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News