ദലിതര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അന്തരീക്ഷം രാജ്യത്ത്‍ ഇല്ലാതായെന്ന് സലീന പ്രക്കാനം

Update: 2018-05-12 13:23 GMT
ദലിതര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അന്തരീക്ഷം രാജ്യത്ത്‍ ഇല്ലാതായെന്ന് സലീന പ്രക്കാനം

ഇന്നലെ വരെ ദലിതരെ സംരക്ഷിച്ച നിയമത്തിനാണ് മാറ്റം വന്നിരിക്കുന്നത്

ദലിതര്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള അന്തരീക്ഷം രാജ്യത്ത്‍ ഇല്ലാതായെന്ന് ഡിഎച്ച്ആര്‍എം നേതാവ് സലീന പ്രക്കാനം. ഇത് ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഇന്നലെ വരെ ദലിതരെ സംരക്ഷിച്ച നിയമത്തിനാണ് മാറ്റം വന്നിരിക്കുന്നതെന്നും സലീന പറഞ്ഞു.

Tags:    

Similar News