പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു

Update: 2018-05-13 03:13 GMT
Editor : admin
പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു

ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച്കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടിയുമാണ് മരിച്ചത്. സെബാന്‍ സെല്‍ജന്‍(14), ഒരിജ സെല്‍ജന്‍ (13), മാണിക് ബിനോയ് , അഖില്‍ (14) , ആയല്‍(13) എന്നിവരാണ് മരിച്ചത്. മരിച്ച അ‍ഞ്ചു പേരും സഹോദരങ്ങളുടെ മക്കളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News