ഓണവിപണിക്കായി സപ്ലൈക്കോ ഒരുങ്ങിയെന്ന് മന്ത്രി

Update: 2018-05-14 15:17 GMT
ഓണവിപണിക്കായി സപ്ലൈക്കോ ഒരുങ്ങിയെന്ന് മന്ത്രി

തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ വിലയിരുത്തി വരികയാണെന്നും ഓണവിപണി മികച്ചതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ഓണവിപണിക്കായി സപ്ലൈക്കോ ഒരുങ്ങി കഴിഞ്ഞെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ വിലയിരുത്തി വരികയാണെന്നും ഓണവിപണി മികച്ചതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News