എഴുത്തുകാര്‍ക്ക് മുറിവേറ്റപ്പോള്‍ സംരക്ഷിച്ച പാര്‍ട്ടിയാണ് സിപിഎം: എം മുകുന്ദന്‍

Update: 2018-05-15 04:41 GMT
Editor : Sithara
എഴുത്തുകാര്‍ക്ക് മുറിവേറ്റപ്പോള്‍ സംരക്ഷിച്ച പാര്‍ട്ടിയാണ് സിപിഎം: എം മുകുന്ദന്‍
Advertising

എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടിയും സിപിഎമ്മാണെന്ന് എം മുകുന്ദന്‍

എഴുത്തുകാര്‍ക്ക് മുറിവേറ്റിട്ടുണ്ടെങ്കില്‍ സംരക്ഷിച്ചിട്ടുള്ള പാര്‍ട്ടി സിപിഎമ്മാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. എഴുത്തുകാര്‍ക്ക് വിശ്വസിക്കാവുന്ന ഏക പാര്‍ട്ടിയും സിപിഎമ്മാണ്. ഇടതുപക്ഷമുള്ളതുകൊണ്ടാണ് കേരളത്തില്‍ കല്‍ബുര്‍ഗിമാര്‍ ഇല്ലാത്തതെന്നും എം മുകുന്ദന്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News