വിജയന്‍പിള്ള സിഎംപി സ്ഥാനാര്‍ഥിയാകും

Update: 2018-05-15 20:32 GMT
Editor : admin
വിജയന്‍പിള്ള സിഎംപി സ്ഥാനാര്‍ഥിയാകും

കൊല്ലത്ത് ചേര്‍ന്ന സിഎംപി സെന്‍ട്രല്‍ കമ്മറ്റിയിലാണ് തീരുമാനം

Full View

ചവറയില്‍ വിജയന്‍പിള്ള സിഎംപി സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് ചേര്‍ന്ന സിഎംപി സെന്‍ട്രല്‍ കമ്മറ്റിയാണ് തീരുമാനം എടുത്തത്. ജനറല്‍ സെക്രട്ടറി കെ. ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലായിരുന്നു യോഗം . ചവറക്ക് പകരം മറ്റൊരു സീറ്റ് നല്‍കാന്‍ ആവില്ലെന്ന് സിപിഎം അറിയിച്ച സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിഎംപി കടന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News