ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Update: 2018-05-19 05:52 GMT
ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനെന്ന് തുഷാര്‍ വെള്ളാപ്പള്ളി
Advertising

കെഎം മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നവെന്നും തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ യോഗ്യനെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ജോസ് കെ മാണിയെ കേന്ദ്രമന്ത്രിസഭയിലെടുക്കാന്‍ പ്രധാനമന്ത്രിയോട് സംസാരിക്കും. കെഎം മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നവെന്നും തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.

Tags:    

Similar News