ഹരിത ട്രൈബ്യൂണല്‍ വിധി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി

Update: 2018-05-19 07:00 GMT
Editor : admin | admin : admin
ഹരിത ട്രൈബ്യൂണല്‍ വിധി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി

സര്‍ക്കാര്‍ പുതിയ ജൈവകൃഷി നയം രൂപീവല്‍ക്കരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ സഭയെ അറി്യിച്ചു.

ഡീസല്‍ വാഹനം നിരോധിച്ചുള്ള ഹരിത ട്രിബ്യൂണല്‍ വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെയും സഞ്ചാര സ്വാതന്ത്രത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്.ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം ട്രിബ്യൂണലിന് നല്‍കും. സര്‍ക്കാര്‍ പുതിയ ജൈവകൃഷി നയം രൂപീവല്‍ക്കരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ സഭയെ അറി്യിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രതിപക്ഷ നേതാവിന്റെ വസതി മോഡി പിടിപ്പിക്കാന്‍ ഒരു കോടി രൂപ ചെലവിട്ടതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News