ഒറ്റപ്പാലത്ത് ഷാനിമോള്‍, ദേവികുളത്ത് എം.കെ മണി; മറ്റ് സീറ്റുകള്‍ എഐസിസി പ്രഖ്യാപിക്കും

Update: 2018-05-20 20:07 GMT
Editor : admin
ഒറ്റപ്പാലത്ത് ഷാനിമോള്‍, ദേവികുളത്ത് എം.കെ മണി; മറ്റ് സീറ്റുകള്‍ എഐസിസി പ്രഖ്യാപിക്കും

ഐന്‍ടിയുസിക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ

ഒറ്റപ്പാലം മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ അന്തിമധാരണയായി. ദേവികുളത്ത് എ.കെ മണി ജനവിധി തേടും. മറ്റ് സീറ്റുകള്‍ എഐസിസി പ്രഖ്യാപിക്കും. കയ്പമംഗലം സീറ്റില്‍ ആര്‍ എസ് പി തന്നെ മത്സരിക്കും. പി എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എം.ഡി മുഹമ്മദ് നഹാസ് ആണ് ആര്‍ എസ്പി സ്ഥാനാര്‍ഥിയാകുന്നത്. ഐന്‍ടിയുസിക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെയുണ്ടാകും. സ്ഥാനാര്‍ഥികളില്‍ ഇനി ഒരു മാറ്റത്തിന് സാധ്യതയില്ലെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News