'ബിരിയാണി'ക്ക് മറുപടിയുമായി കെപി രാമനുണ്ണിയുടെ 'ബലിയാണി'

Update: 2018-05-23 14:10 GMT
Editor : Subin
'ബിരിയാണി'ക്ക് മറുപടിയുമായി കെപി രാമനുണ്ണിയുടെ 'ബലിയാണി'

മുസ്ലിം വിരുദ്ധ പൊതുബോധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ എച്ചിക്കാനത്തിന്റെ ബിരിയാണിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. 

ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ 'ബിരിയാണി'ക്ക് മറുപടിയുമായി കെപി രാമനുണ്ണിയുടെ ചെറുകഥ 'ബലിയാണി'. കലാകൗമുദി ആഴ്ച്ചപതിപ്പിലാണ് ബലിയാണി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ പൊതുബോധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ എച്ചിക്കാനത്തിന്റെ ബിരിയാണിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

കെപി രാമനുണ്ണിയുടെ ചെറുകഥയുടെ പൂര്‍ണ്ണരൂപം.

Advertising
Advertising


കടപ്പാട്- കലാകൗമുദി മാസിക

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News