സംസ്ഥാന സ്കൂള്‍ കലോത്സവം: 655 പോയിന്റുമായി കോഴിക്കോട് മുന്നില്‍

Update: 2018-05-23 14:00 GMT
Editor : Muhsina
സംസ്ഥാന സ്കൂള്‍ കലോത്സവം: 655 പോയിന്റുമായി കോഴിക്കോട് മുന്നില്‍

കലോത്സവം മൂന്ന് ദിവസം പിന്നിടുന്പോള്‍ സ്വര്‍ണ്ണകപ്പിനായുള്ള പോരാട്ടത്തില്‍ 655 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 649 പോയിന്റുള്ള പാലക്കാടാണ് രണ്ടാമത്. 638 പോയിന്റുമായി കണ്ണൂര്‍..

കലോത്സവം മൂന്ന് ദിവസം പിന്നിടുന്പോള്‍ സ്വര്‍ണ്ണകപ്പിനായുള്ള പോരാട്ടത്തില്‍ 655 പോയിന്റുമായി കോഴിക്കോട് മുന്നില്‍. 649 പോയിന്റുള്ള പാലക്കാടാണ് രണ്ടാമത്. 638 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതുണ്ട്. ഇന്ന് ഹൈസ്കൂള്‍ വിഭാഗം തിരുവാതിര, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട്, ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ട് ഒപ്പന എന്നീ ജനപ്രിയ ഇനങ്ങളാണ് വേദിയിലെത്തുക

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News