ബിജെപി സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണിക്ക് സാധ്യത, കുമ്മനത്തെ മാറ്റില്ല

Update: 2018-05-24 08:04 GMT
Editor : Subin
ബിജെപി സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണിക്ക് സാധ്യത, കുമ്മനത്തെ മാറ്റില്ല

ആര്‍എസ്എസ് നോമിനികളെനേതൃ നിരയില്‍ കൂടുതലായി നിയമിച്ചേക്കും

അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപി സംസ്ഥാന ഘടകത്തില്‍ അഴിച്ചു പണിക്ക് സാധ്യത.ആര്‍എസ്എസ് നോമിനികളെനേതൃ നിരയില്‍ കൂടുതലായി നിയമിച്ചേക്കും.അധ്യക്ഷ സ്ഥാനമത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റില്ല. റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News