പ്രധാനമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരെ ഇന്ന് കരിദിനം

Update: 2018-05-26 10:49 GMT
Editor : Sithara
പ്രധാനമന്ത്രിയുടെ നിഷേധാത്മക നിലപാടിനെതിരെ ഇന്ന് കരിദിനം

സഹകരണ മേഖലയിലെ പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കാനുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു

സഹകരണ മേഖലയിലെ പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കാനുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു. ഇതിന്‍റെ ഭാഗമായി ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. കേരളത്തോടുള്ള പ്രധാനമന്ത്രിയുടെ നിഷേധാത്മക നിലപാട് ജനങ്ങളുടെ മുന്നില്‍ തുറുന്നകാട്ടുന്നതിനുള്ള പ്രചാരണങ്ങള്‍ കരിദിനാചരണത്തിന്‍റെ ഭാഗമായി നടക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News