ഹാദിയ വീട്ടുതടങ്കലില്‍ നിന്നും ആദ്യമായി പുറത്തെത്തി; വൈകീട്ട് ഡല്‍ഹിയിലേക്ക്

Update: 2018-05-26 21:16 GMT
Editor : Muhsina
ഹാദിയ വീട്ടുതടങ്കലില്‍ നിന്നും ആദ്യമായി പുറത്തെത്തി; വൈകീട്ട് ഡല്‍ഹിയിലേക്ക്

അല്‍പം മുമ്പാണ് വൈക്കത്തെ വീട്ടില്‍ നിന്ന് ഹാദിയ നെടുമ്പാശേരിയിലേക്ക് പോയത്. ഹാദിയക്കൊപ്പം മാതാപിതാക്കളുമുണ്ട്. കടുത്തുരുത്തി സിഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കാന്‍ ഹാദിയക്ക് ഒപ്പമുണ്ട്. വൈകുന്നേരമാണ് നെടുമ്പാശേരിയില്‍ നിന്നും..

സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി ഹാദിയ യാത്ര തിരിച്ചു. അല്‍പ്പം മുമ്പാണ് വൈക്കത്തെ വീട്ടില്‍ നിന്ന് ഹാദിയ നെടുമ്പാശേരിയിലേക്ക് പോയത്. ഹാദിയക്കൊപ്പം മാതാപിതാക്കളുമുണ്ട്. കടുത്തുരുത്തി സിഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കാന്‍ ഹാദിയക്ക് ഒപ്പമുണ്ട്. വൈകുന്നേരമാണ് നെടുമ്പാശേരിയില്‍ നിന്നും ഹാദിയ ഡല്‍ഹിയിലേക്ക് തിരിക്കുക.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News