ആശുപത്രി വാർഡിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി അമീർ ഹംസ ആണ് അറസ്റ്റിലായത്

Update: 2026-02-06 16:57 GMT

Photo| Special Arrangement

കോട്ടയം: കോട്ടയത്ത് ആശുപത്രി വാർഡിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി അമീർ ഹംസ (56) ആണ് അറസ്റ്റിലായത്. 12 ഗ്രാം സ്വർണവും പണവും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി കവർന്നത്.

കോട്ടയം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ജനുവരി 13 നാണ് നഗരത്തിലെ സ്വകാര്യ ആശുപതിയിൽ കവർച്ച നടന്നത്. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News