എന്‍ഡിഎ യോഗം ഇന്ന് കോഴിക്കോട്

Update: 2018-05-27 13:03 GMT
എന്‍ഡിഎ യോഗം ഇന്ന് കോഴിക്കോട്
Advertising

രാവിലെ 9 മണിക്ക് കടവ് റിസോട്ടിലാണ് യോഗം

സംസ്ഥാനത്തെ എന്‍ഡിഎ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 9 മണിക്ക് കടവ് റിസോട്ടിലാണ് യോഗം. ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ പങ്കെടുക്കുന്ന യോഗത്തില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി , ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനു, രാജന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. ഘടകക്ഷികള്‍ ബിജെപി നേതൃത്വത്തിന്റെ നിലപാടില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് യോഗം. നേരത്തെ നല്കാമെന്നേറ്റ പദവികള്‍ വൈകുന്നതലുള്ള പരാതി നേതാക്കള്‍ അമിത് ഷായെ അറിയിക്കും.

Tags:    

Similar News