യുവാക്കളേക്കാള്‍ ആവേശത്തില്‍ കലോത്സവം വീക്ഷിച്ച് ഇവിടെ രണ്ടുപേര്‍

Update: 2018-05-27 10:43 GMT
Editor : Muhsina
യുവാക്കളേക്കാള്‍ ആവേശത്തില്‍ കലോത്സവം വീക്ഷിച്ച് ഇവിടെ രണ്ടുപേര്‍

കലോത്സവനഗരികളില്‍ വ്യത്യസ്തമായ കാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. ഇത്തവണയും കാര്യങ്ങള്‍ അങ്ങനെയൊക്കെത്തന്നെയായിരുന്നു. എന്നാല്‍ യുവാക്കളേക്കാള്‍..

കലോത്സവനഗരികളില്‍ വ്യത്യസ്തമായ കാഴ്ചകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകാറില്ല. ഇത്തവണയും കാര്യങ്ങള്‍ അങ്ങനെയൊക്കെത്തന്നെയായിരുന്നു. എന്നാല്‍ യുവാക്കളേക്കാള്‍ ആവേശത്തില്‍ കലോത്സവം വീക്ഷിച്ച രണ്ടുപേരുണ്ട് തൃശൂരില്‍. വേദി ഒന്നില്‍ തിരുവാതിരക്കളി അരങ്ങു തകര്‍ക്കുകയാണ്. സദസില്‍ ചിലരുടെ വട്ടം കൂടിയിരുന്നുള്ള കിസപറച്ചിലും. എന്നാല്‍ ഇതില്‍ നിന്നൊക്കെ മാറി രണ്ടു പേര്‍ ഇരുന്ന് മത്സരം വീക്ഷിക്കുന്നു. അങ്ങ് പാലക്കാട് നിന്ന് വന്നവരാണ് രണ്ട് പേരും. മുടിയല്‍പ്പംം നരച്ചിട്ടുണ്ട്. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു പറയുന്പോഴും ഈ തലമുതിര്‍ന്ന ആസ്വാദകരുടെ മുഖത്ത് നിന്ന് ചിരി മാഞ്ഞിട്ടില്ല..

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News