ലീഗില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും മന്ത്രിയാകുമായിരുന്നില്ല: കെ ടി ജലീല്‍

Update: 2018-05-27 09:14 GMT
Editor : admin
ലീഗില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും മന്ത്രിയാകുമായിരുന്നില്ല: കെ ടി ജലീല്‍

കഴിവുകെട്ടവനെന്ന് ആളുകള്‍ വിലയിരുത്തിയാലും ഒരിക്കലും അഴിമതിക്കാരനാകില്ലെന്ന് കെ ടി ജലീല്‍.

Full View

കഴിവുകെട്ടവനെന്ന് ആളുകള്‍ വിലയിരുത്തിയാലും ഒരിക്കലും അഴിമതിക്കാരനാകില്ലെന്ന് കെ ടി ജലീല്‍. ലീഗില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും താന്‍ മന്ത്രിയാകുമായിരുന്നില്ല. കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ക്കും അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News