പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കില്ല: അനില്‍ ശാസ്ത്രി
Update: 2018-05-27 08:00 GMT
പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രി.
പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രി. നേതാവിനെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുമെന്നും അനില്‍ ശാസ്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.