സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും

Update: 2018-05-28 07:33 GMT
Editor : Sithara
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും

പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് - കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരെ തീരുമാനിച്ചേക്കും.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും. പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് - കോര്‍പ്പറേഷന്‍ അധ്യക്ഷന്മാരെ തീരുമാനിച്ചേക്കും. എല്‍ഡിഎഫിലെ ധാരണയനുസരിച്ച് 17 ബോര്‍ഡ് കോര്‍പ്പറേഷനുകളാണ് സിപിഐക്ക് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കന്മാര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ഗണന നല്‍കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News