പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി

Update: 2018-05-28 03:55 GMT
Editor : admin | admin : admin
പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി
Advertising

ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച സംഭവത്തിന് പോലീസ് അനുമതി നല്‍കിയത് പ്രത്യേകം അന്വേഷിക്കണമെന്നും യെച്ചൂരി...

പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് യെച്ചൂരി. സംഭവത്തില്‍ നിരവധി വൈരുദ്ധ്യമുണ്ട്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച സംഭവത്തിന് പോലീസ് അനുമതി നല്‍കിയത് പ്രത്യേകം അന്വേഷിക്കണമെന്നും യെച്ചൂരി പറഞ്ഞു.

മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രഖ്യാപിച്ച ദുരിതാശ്വാസം അപര്യാപ്തമാണ്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News