ഒപ്പനക്കിടെ തെന്നി വീണ് മത്സരാര്‍ഥികള്‍

Update: 2018-05-28 02:36 GMT
Editor : Subin
ഒപ്പനക്കിടെ തെന്നി വീണ് മത്സരാര്‍ഥികള്‍

ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തിനിടെയായിരുന്നു സംഭവം.

ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ഥികള്‍ സ്‌റ്റേജില്‍ നിന്ന് തെന്നി വീണു. ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തിനിടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Full View
Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News