എംഎസ്എഫിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഇന്ന്

Update: 2018-05-29 00:35 GMT
എംഎസ്എഫിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഇന്ന്

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ

എല്‍ ഡി എഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ഇന്ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ മേഖലയിലുമുണ്ടായ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ഫീസ് കുത്തനെ വര്‍ധിപ്പിച്ച സ്വാശ്രയ കരാറിനെതിരായ പ്രതിഷേധം കൂടിയാണ് മാര്‍ച്ച്. രാവിലെ 9.30 ന് പി കെ കുഞ്ഞാലിക്കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും

Tags:    

Similar News