സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് നിയന്ത്രണം

Update: 2018-05-29 10:56 GMT
Editor : admin
സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് നിയന്ത്രണം

ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.

സര്‍ക്കാര്‍ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് നിയന്ത്രണം. ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. മേല്‍ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തപക്ഷം ഗുരുതര വീഴ്ചയായി കണക്കാക്കും., ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സര്‍‌ക്കുലര്‍ അയച്ചു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News