സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല 

Update: 2018-05-29 14:49 GMT
Editor : rishad
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല 

പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക. 

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത് കൊണ്ട് എത്താനാവില്ലെന്നാണ് വിശദീകരണം. പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്യുക.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News