അഴിമതി ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ല: സര്‍ക്കാര്‍ കോടതിയില്‍

Update: 2018-05-29 03:09 GMT
അഴിമതി ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ല: സര്‍ക്കാര്‍ കോടതിയില്‍

അഴിമതി നിരോധന നിയമപ്രകാരം സംരക്ഷണം തേടിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

അഴിമതി നിരോധന നിയമപ്രകാരം സംരക്ഷണം തേടിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിസില്‍ ബ്ലോവേഴ്സ് പരിരക്ഷ ജേക്കബ് തോമസിന് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

Full View
Tags:    

Similar News