കേന്ദ്രവിജ്ഞാപനത്തെ പിന്തുണച്ച് ഹൈക്കോടതി

Update: 2018-05-30 19:30 GMT
Editor : admin
 കേന്ദ്രവിജ്ഞാപനത്തെ പിന്തുണച്ച് ഹൈക്കോടതി

കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമില്ലെന്നും  വിജ്ഞാപനം പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാതെയാണ് ഹരജിയെന്നും കോടതി

കശാപ്പ് നിരോധനത്തില്‍ കേന്ദ്രവിജ്ഞാപനത്തെ പിന്തുണച്ച് ഹൈക്കോടതി. കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമില്ലെന്നും വിജ്ഞാപനം പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാതെയാണ് ഹരജിയെന്നും കോടതി പറഞ്ഞു. മൌലികാവകാശങ്ങളുടെ ലംഘനമുണ്ടായിട്ടല്ലെന്നും. കന്നുകാലികളെ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ നിയന്ത്രണമില്ലന്നും കോടതി നിരീക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News