തോക്കിന്‍കുഴലിലൂടെ വിപ്ലവം എന്ന ആശയം മൌഢ്യമാണെന്ന് കോടിയേരി

Update: 2018-06-01 15:07 GMT
തോക്കിന്‍കുഴലിലൂടെ വിപ്ലവം എന്ന ആശയം മൌഢ്യമാണെന്ന് കോടിയേരി

ജനകീയ പിന്തുണയോടെയുള്ള പോരാട്ടങ്ങള്‍ക്കേ വിജയമുള്ളൂവെന്നും കോടിയേരി

തോക്കിന്‍കുഴലിലൂടെയുള്ള വിപ്ലവം എന്ന ആശയം മൌഢ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചരിത്രവും അനുഭവങ്ങളും ഇതിന് തെളിവാണ്. ജനകീയ പിന്തുണയോടെയുള്ള പോരാട്ടങ്ങള്‍ക്കേ വിജയമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കരിവെള്ളൂര്‍ സമരത്തിന്റെ എഴുപതാം വാര്‍ഷിക ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News