മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞു; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

ദുരന്തബാധിതർക്കായി രാപകൽ ഓടിനടന്ന പൊതുപ്രവർത്തകനോട് മാറി നിൽക്കാൻ പറഞ്ഞത് ശരിയായില്ലെന്നാണ് വിമർശനം

Update: 2026-03-08 04:44 GMT

കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതർക്കുള്ള ടൗൺഷിപ്പ് സന്ദർശിക്കവെ തന്നെ അനു​ഗമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് മാറി നിൽക്കാൻ പറഞ്ഞ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ദുരന്തബാധിതർക്കായി രാപകൽ ഓടിനടന്ന പൊതുപ്രവർത്തകനോട് മാറി നിൽക്കാൻ പറഞ്ഞത് ശരിയായില്ലെന്നാണ് വിമർശനം.

സിപിഎം സൈബർ ഹാൻഡിലുകൾ മാത്രമല്ല സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരുമെല്ലാം മമ്മൂട്ടിക്കെതിരെ പോസ്റ്റുകളിട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടിയെത്തിയത്.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News