കമ്യൂണിസ്റ്റ് ശൈലി ഇല്ല, അണികളുടെ പിന്തുണയില്ല; പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ വിമർശനം

തിങ്കളാഴ്ച മുതൽ പി.കെ ശ്യാമള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും എന്നാണ് സൂചന

Update: 2026-03-08 04:21 GMT

കണ്ണൂർ: പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ സിപിഎം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിൽ വിമർശനം. ശ്യാമളക്ക് കമ്യൂണിസ്റ്റ് ശൈലി ഇല്ലെന്ന് അം​ഗങ്ങൾ പറഞ്ഞു. അനുഭാവികളുടെയും അണികളുടെയും പിന്തുണ ശ്യാമളക്കില്ലെന്നും മയ്യിൽ മേഖലയിൽ നിന്നുള്ള അം​ഗങ്ങൾ വിമർശിച്ചു. പി.ജയരാജനാണ് മണ്ഡലം കമ്മിറ്റിയുടെ ചുമതല.

നേരത്തെ സാമൂഹിക മാധ്യമത്തിലും സ്ഥാനാർഥിത്വത്തിനെതിരെ വിമർശനമുയർന്നിരുന്നു. തിങ്കളാഴ്ച മുതൽ പി.കെ ശ്യാമള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയേക്കും എന്നാണ് സൂചന.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News