ഒരു രൂപയ്ക്ക് ഷൂ ഓഫർ; കോഴിക്കോട് പുതിയ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം

ഒരു രൂപയ്ക്ക് ഷൂ എന്ന ഓഫർ കണ്ട് നൂറ് കണക്കിനാളുകൾ കടയിൽ തടിച്ചുകൂടി

Update: 2026-03-08 04:56 GMT

കോഴിക്കോട്: കോഴിക്കോട് പുതിയ ഷൂ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം. ഒരു രൂപയ്ക്ക് ഷൂ എന്ന ഓഫർ കണ്ട് നൂറ് കണക്കിനാളുകൾ കടയിൽ തടിച്ചുകൂടി. ഇതോടെയാണ് കടയുടെ മുന്നിൽ ഉന്തും തള്ളും ഉണ്ടായത്.

വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് സംഭവം. സംഘർഷം ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി. 

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News