ജയരാജന്‍റെ ബന്ധു ദീപ്തി നിഷാദ് രാജി വച്ചു

Update: 2018-06-03 15:31 GMT
Editor : Damodaran
ജയരാജന്‍റെ ബന്ധു ദീപ്തി നിഷാദ് രാജി വച്ചു

ബന്ധു നിയമന വിവാദം കത്തിപടരുന്നതിനിടെ ഇന്നു രാവിലെയാണ് ദീപ്തി രാജി സമര്‍പ്പിച്ചത്

ബന്ധു നിയമന വിവാദം കത്തിപടരുന്നതിനിടെ മന്ത്രി ഇപി ജയരാജന്‍റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്സ് ജനറല്‍ മാനേജറായിരുന്നു ദീപ്തി. ഇന്നു രാവിലെയാണ് ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന് ദീപ്തി തന്‍റെ രാജിക്കത്ത് നല്‍കിയത്. പൊതുമേഖല സ്ഥാപനങ്ങളിലെ ബന്ധു നിയമനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട നിയമനങ്ങളിലൊന്നായിരുന്നു ദീപ്തിയുടേത്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News