'പിണറായി അഴിമതിക്കാരെ സംരക്ഷിക്കുന്നു' എംഎം ഹസന്‍

Update: 2018-06-03 00:17 GMT
Editor : Muhsina
'പിണറായി അഴിമതിക്കാരെ സംരക്ഷിക്കുന്നു' എംഎം ഹസന്‍
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരുടെയും കൈയേറ്റക്കാരുടേയും സംരക്ഷകനായി മാറിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. തോമസ് ചാണ്ടിയെയും ജോയിസ് ജോര്‍ജ്ജിനേയുമൊക്കെ സംരക്ഷിക്കുന്ന..

മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരുടെയും കൈയേറ്റക്കാരുടേയും സംരക്ഷകനായി മാറിയിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍. തോമസ് ചാണ്ടിയെയും ജോയിസ് ജോര്‍ജ്ജിനേയുമൊക്കെ സംരക്ഷിക്കുന്ന പിണറായി അഴിമതിക്ക് എതിരെ സംസാരിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നത് പോലെയാണെന്നും ഹസന്‍ പരിഹസിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News