ആന്ത്രോപോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സെന്റര്‍ ഇനി കേരളത്തില്‍

Update: 2018-06-03 19:55 GMT
ആന്ത്രോപോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സെന്റര്‍ ഇനി കേരളത്തില്‍

ആന്ത്രോപോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സെന്റര്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്നു.

ആന്ത്രോപോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സെന്റര്‍ കേരളത്തില്‍ തുടങ്ങുമെന്ന് മന്ത്രി എ.കെ ബാലന്‍. അട്ടപ്പാടിയിലാണ് സെന്റര്‍ ആരംഭിക്കുക. ആദിവാസി മേഖലിയെ അരിവാള്‍ രോഗം അടക്കമുള്ള ജനിതകരോഗങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഫീല്‍ഡ് സെന്റര്‍ ആരംഭിക്കുന്നത്.

Tags:    

Similar News