സംഘടന പുരുഷ താരങ്ങളുടേത്, അമ്മയെ പരിഹസിച്ച് എന്‍.എസ് മാധവന്റെ ട്വീറ്റ്

Update: 2018-06-05 06:10 GMT
Editor : Jaisy
സംഘടന പുരുഷ താരങ്ങളുടേത്, അമ്മയെ പരിഹസിച്ച് എന്‍.എസ് മാധവന്റെ ട്വീറ്റ്

പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നാണ് അദ്ദേഹം അമ്മയെ വിശേഷിപ്പിച്ചത്

താര സംഘടനയായ അമ്മയെ പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നാണ് അദ്ദേഹം അമ്മയെ വിശേഷിപ്പിച്ചത്. അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്ന് അദ്ദേഹം റീ ട്വീറ്റായും ചേര്‍ത്തിട്ടുണ്ട്. A - Association of, M - Money-mad, M - Male, A - Actors എന്നാണ് അദ്ദേഹം അമ്മയുടെ പൂര്‍ണ്ണരൂപമായി കൊടുത്തിരിക്കുന്നത്.

Advertising
Advertising

Victim-blaming: Amma
Victim-shaming: Dileep, Salim Kumar
Victim-naming: Aju Varghese.
Can't call them mafia; Corleone was good with women.

— N.S. Madhavan (@NSMlive) June 29, 2017

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News