ഇടുക്കി സീറ്റ് ലഭിച്ചില്ല; രാജിക്കൊരുങ്ങി അലോഷ്യസ് സേവ്യര്‍

പൂഞ്ഞാര്‍ സീറ്റിലാണ് നിലവില്‍ അലോഷ്യസ് സേവ്യറെ പരിഗണിക്കുന്നത്

Update: 2026-03-19 10:37 GMT

കൊച്ചി: രാജിക്കൊരുങ്ങി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍. ഇടുക്കി സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെയാണ് രാജി വെക്കാനൊരുങ്ങുന്നത്. പൂഞ്ഞാര്‍ സീറ്റിലാണ് നിലവില്‍ അലോഷ്യസ് സേവ്യറെ പരിഗണിക്കുന്നത്. അലോഷ്യസിനെ പിന്തുണച്ച് പത്ത് സംസ്ഥാന ഭാരവാഹികളും രാജിക്ക്.

എന്നാൽ, രാജിവാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഹൃദയത്തുടിപ്പാണ് കെഎസ് യു എന്നും അലോഷ്യസ് സേവ്യര്‍. കെ.സി വേണുഗോപാല്‍ അലോഷ്യസ് സേവ്യറുമായി സംസാരിച്ചു. 

അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ അനുകൂലികളുടെ പ്രകടനം. കുറുപ്പുംപടി പാർട്ടി ഓഫീസിലേക്കാണ് പ്രവർത്തകർ എത്തിയത്. ടൗണിൽ പ്രകടനവും നടത്തി. പെരുമ്പാവൂരിൽ കുന്നപ്പിള്ളിയാണ് നേതാവെന്നും പ്രവർത്തകർ.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News