എം.കെ.ഫൈസി എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്
നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ എം.കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്.
Update: 2018-07-08 07:17 GMT
എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ ബാംഗ്ലൂരില്‍ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ എം.കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അഡ്വ.ശറഫുദ്ദീന്‍ അഹമ്മദ്, പ്രൊ.നസ്‌നിന്‍ ബീഗം, ആര്‍.പി. പാണ്ഡേ, ദഹ് ലാന്‍ ബാഖവി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. മുഹമ്മദ് ഷഫി, അബ്ദുല്‍ മജീദ് മൈസൂര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. 15 അംഗ ദേശീയ സെക്രട്ടറിയേറ്റിനേയും തെരെഞ്ഞെടുത്തു.