- Home
- SDPI

Kerala
13 April 2026 2:45 PM IST
മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സംഘ്പരിവാർ ഭീഷണി; ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധം ഉയരണം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെയുള്ള സംഘ്പരിവാർ ഭീഷണി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതി അംഗം മുവാറ്റുപുഴ അഷ്റഫ് മൗലവി

















