ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചത് സംശയാസ്പദമെന്ന് മുതിർന്ന വൈദികര്‍ 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് പ്രതിയാണെന്ന് മാർപാപ്പയെ അറിയിക്കാതിരിക്കാൻ ശ്രമം നടക്കുന്നതായും വൈദികർ മീഡിയവണിനോട്

Update: 2018-08-06 06:28 GMT

കോട്ടയത്തെ ബിഷപ്പ് ഹൗസുകളിലും പള്ളികളിലും താമസിക്കാതെ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീ മഠത്തിൽ ദിവസങ്ങളോളം താമസിച്ചത് സംശയാസ്പദമെന്ന് ജലന്ധറിലെ മുതിർന്ന വൈദികര്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് പ്രതിയാണെന്ന് മാർപാപ്പയെ അറിയിക്കാതിരിക്കാൻ ശ്രമം നടക്കുന്നതായും വൈദികർ മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Similar News