‘മകളും കുടുംബവും സുരക്ഷിതര്‍, എല്ലാവര്‍ക്കും നന്ദി’: യുവതിയുടെ ഫേസ് ബുക്ക് ലൈവിലെ സഹായാഭ്യര്‍ഥന ഫലം കണ്ടു

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ മകളെയും മറ്റ് കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തണമെന്ന യുവതിയുടെ ഫേസ് ബുക്ക് ലൈവിലൂടെയുള്ള അഭ്യര്‍ഥന ഫലം കണ്ടു.

Update: 2018-08-16 08:48 GMT

വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയ മകളെയും മറ്റ് കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തണമെന്ന യുവതിയുടെ ഫേസ് ബുക്ക് ലൈവിലൂടെയുള്ള അഭ്യര്‍ഥന ഫലം കണ്ടു. ഡോ. നീതു കൃഷ്ണനാണ് ആറന്മുളയിലുള്ള കുടുംബത്തെ സഹായിക്കണമെന്ന് ഫേസ് ബുക്ക് ലൈവില്‍ അഭ്യര്‍ഥിച്ചത്.

ആ കുടുംബം ഇപ്പോള്‍ സുരക്ഷിതമായ സ്ഥലത്തെത്തിയിരിക്കുന്നു. നീതു കൃഷ്ണന്‍ തന്നെയാണ് കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്ന് ഫേസ് ബുക്കില്‍ അറിയിച്ചത്. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും നീതു പറഞ്ഞു.

Advertising
Advertising

Thanku all

Posted by ഡോ.നീതു കൃഷ്ണൻ കണ്ണങ്ങാട്ടു കിഴക്കേതിൽ on Thursday, August 16, 2018
Tags:    

Similar News