പൊന്നാനി ഹാര്‍ബറില്‍ മാലിന്യം തള്ളാനെത്തിയ നഗരസഭയുടെ ലോറി നാട്ടുകാര്‍ തടഞ്ഞു

Update: 2018-08-29 10:06 GMT

പൊന്നാനി ഹാര്‍ബറില്‍ മാലിന്യം തള്ളാനെത്തിയ നഗരസഭയുടെ ലോറി നാട്ടുകാര്‍ തടഞ്ഞു. പ്രളയശേഷമുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളാനെത്തിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഫൈസല്‍ തങ്ങള്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊന്നാനി നഗരസഭ കവാടം തകര്‍ത്തു.

Tags:    

Similar News