ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ തള്ളി സഭ

സമരത്തെ ശക്തമായി അപലപിക്കുകയും തള്ളിക്കളകയും ചെയ്യുന്നു. കന്യാസ്ത്രീകള്‍ കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് നിരപരാധിയെ ക്രൂശിക്കുകയാണെന്നും മിഷനറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തി.

Update: 2018-09-10 11:20 GMT

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ് സഭ. സമരത്തെ ശക്തമായി അപലപിക്കുകയും തള്ളിക്കളകയും ചെയ്യുന്നു. കന്യാസ്ത്രീകള്‍ കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് നിരപരാധിയെ ക്രൂശിക്കുകയാണെന്നും മിഷനറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തി. പരാതി നല്‍കിയ ശേഷവും കന്യാസ്ത്രീ സ്വമനസ്സാലെ ജലന്ധര്‍ ബിഷപ്പുമൊത്ത് നിരവധി പരിപാടികളില്‍ പങ്കെടുത്തെന്നും മിഷനറീസ് ഓഫ് ജീസസ് വ്യക്തമാക്കി.

Tags:    

Similar News