‘ധനമന്ത്രി ജീവനക്കാരെ ഗണ്‍പോയിന്റില്‍ നിര്‍ത്തി പണം പിരിക്കുന്നു’ എം.എം ഹസന്‍

നിര്‍ബന്ധിത പിരിവില്ലെന്ന് പറയുമ്പോഴും ധനമന്ത്രി ജീവനക്കാരെ ഗണ്‍പോയിന്റില്‍ നിര്‍ത്തി പണം പിരിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് ഡല്‍ഹിയില്‍ പോയി നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും ഹസന്‍

Update: 2018-09-16 13:44 GMT

പ്രളയദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം സര്‍ക്കാര്‍ സാമ്പത്തിക പരാധീനത തീര്‍ക്കാന്‍ വിനിയോഗിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. നിര്‍ബന്ധിത പിരിവില്ലെന്ന് പറയുമ്പോഴും ധനമന്ത്രി ജീവനക്കാരെ ഗണ്‍പോയിന്റില്‍ നിര്‍ത്തി പണം പിരിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് ഡല്‍ഹിയില്‍ പോയി നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും ഹസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Full View
Tags:    

Similar News