തീപിടിത്തത്തെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തുമെന്ന് ഇ.പി ജയരാജന്‍

തീപിടിത്തത്തെ തുടര്‍ന്നുള്ള അന്തരീക്ഷ മലനീകരണത്തിന്റെ തോത് കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു .

Update: 2018-11-01 08:16 GMT

മണ്‍വിളയിലെ തീപിടിത്തത്തെക്കുറിച്ച് വകുപ്പ്തല അന്വേഷണം നടത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാനത്തെ മുഴുവന്‍ വ്യവാസായ പാര്‍ക്കുകളിലും പരിശോധന നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്നുള്ള അന്തരീക്ഷ മലനീകരണത്തിന്റെ തോത് കണ്ടെത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു .

Tags:    

Similar News