ദേവികുളം സബ്കലക്ടറെ മാറ്റി; കോഴിക്കോട് കലക്ടര്‍ യു.വി ജോസിന് പകരം ശ്രീറാം സാംബശിവറാവു

ദേവികുളം സബ്കലക്ടര്‍ പ്രേം കുമാറിനെ മാറ്റി. പ്രേം കുമാറിനെ മാറ്റണമെന്ന് സി.പി.എം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Update: 2018-11-07 06:34 GMT

ദേവികുളം സബ്കലക്ടര്‍ പ്രേം കുമാറിനെ മാറ്റി. പ്രേം കുമാറിനെ മാറ്റണമെന്ന് സി.പി.എം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസിനെ മാറ്റി ശ്രീറാം സാംബശിവറാവുവിന് പകരം ചുമതല നല്‍കി. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Full View
Tags:    

Similar News