കെ.ടി ജലീലിനെതിരെ തലശേരി റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം

പുലര്‍ച്ചെ മലബാര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം.

Update: 2018-11-09 04:09 GMT

മന്ത്രി കെ.ടി ജലീലിനെതിരെ കണ്ണൂര്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം. പുലര്‍ച്ചെ മലബാര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. കരിങ്കൊടി കാണിച്ച ആറ് മുസ്‌ലിം ലീഗ് പ്രവര്‍‌ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധു നിയമനം നടത്തിയ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Tags:    

Similar News