അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

കോട്ടയത്തിനടുത്ത് മുണ്ടക്കയത്തെ കുട്ടിക്കാനം പുല്ലുപാറക്കടുത്താണ് അപകടമുണ്ടായത്

Update: 2018-11-17 11:34 GMT

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. തമിഴ്നാട് സ്വദേശികളായ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കോട്ടയത്തിനടുത്ത് മുണ്ടക്കയത്തെ കുട്ടിക്കാനം പുല്ലുപാറക്കടുത്താണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് മരണം. തമിഴ്നാട് സ്വദേശികളായ കാര്‍ത്തി, ബാബു എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്ക്

Tags:    

Similar News