യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബി.ജെ.പി പ്രവര്‍ത്തകരുടെ കാല് പൊങ്ങും- ശോഭ സുരേന്ദ്രന്‍
ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ചവരാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്നും ശോഭാ സുരേന്ദ്രന്‍ പഞ്ഞു
Update: 2018-11-27 10:53 GMT
പൊലീസിനെ ഭീഷണപ്പെടുത്തി ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബി.ജെ.പി പ്രവര്‍ത്തകരുടെ കാല് പൊങ്ങും.
ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ചവരാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെന്നും ശോഭാ സുരേന്ദ്രന്‍ പഞ്ഞു. ദേവസ്വം ബോര്‍ഡിന്‍റെ വരുമാനം കുറക്കുക എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ശോഭ കണ്ണൂരില്‍ പറഞ്ഞു.