ബ്രൂവറി ഇടപാട്: അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല കോടതിയില്‍
ഹരജി പരിഗണിക്കുന്നത് കോടതി ജനുവരി 10ലേക്ക് മാറ്റി.
Update: 2018-12-01 09:49 GMT
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
കോടതിയില്‍ നേരിട്ടെത്തിയാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിക്കുന്നത് കോടതി ജനുവരി 10ലേക്ക് മാറ്റി.