സവര്‍ണമേധാവികളുടെയും വര്‍ഗീയ വിഷങ്ങളുടെയും ഇടമല്ല എല്‍.ഡി.എഫ്: വി.എസ് 

സവര്‍ണ മേധാവിത്വം ഉയര്‍ത്തി പിടിക്കുന്നവരുടേയും വര്‍ഗീയ വിഷങ്ങളുടെയും ഇടമല്ല എല്‍.ഡി.എഫ്. ജനാധിപത്യം, തുല്യത എന്നിവയുടെ കൂട്ടായ്മയാകണം ഇടതുപക്ഷമെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

Update: 2018-12-28 12:58 GMT

ഇടതു മുന്നണി വിപുലീകരണത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍. സവര്‍ണ മേധാവിത്വം ഉയര്‍ത്തി പിടിക്കുന്നവരുടേയും വര്‍ഗീയ വിഷങ്ങളുടെയും ഇടമല്ല എല്‍.ഡി.എഫ്. ജനാധിപത്യം, തുല്യത എന്നിവയുടെ കൂട്ടായ്മയാകണം ഇടതുപക്ഷമെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.

Full View

ലോക് തന്ത്രിക് ജനതാദൾ, ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് ഇടത് മുന്നണി വിപുലീകരിച്ചത്. പാര്‍ട്ടികളുടെ പേരെടുത്ത് പറയാതെയാണ് വി.എസിന്‍റെ വിമര്‍ശനം.

Full View
Tags:    

Similar News